കൊട്ടിയൂർ വൈശാഖ മഹോത്സവം ചടങ്ങുകൾ മാത്രം നടത്താൻ അനുമതി

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം കോവിഡ് മാനദണ്ഡ
പ്രകാരം കടുത്ത നിയന്ത്രണങ്ങളോടെ ചടങ്ങുകൾ
മാത്രമാക്കി നടത്താൻ ജില്ലാ കളക്ടർ അനുമതി നൽകി.
ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: