താഴെചൊവ്വയിൽ വീണ്ടും ടാങ്കർ അപകടം

കണ്ണൂർ: താഴെചൊവ്വയിൽ വീണ്ടും ടാങ്കർ അപകടം, താഴെ ചൊവ്വയിൽ പാലത്തിന് സമീപത്താണ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്, രാത്രി 10:00 മണിയോടെയാണ് അപകടം ഉണ്ടായത് നിയന്ത്രണം വിട്ട ടാങ്കർലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകായിരുന്നു അപകടത്തിൽ ആർക്കും പരിക്കില്ല, ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്നും പോലീസെത്തി ടാങ്കർ ലോറി മാറ്റി വിട്ടയച്ച് ഗതാഗതം പുനസ്ഥാപിച്ചു. തുടർച്ചയായുള്ള ടാങ്കർ അപകടങ്ങൾ ഹൈവേ പരിസരവാസികളിൽ ഭീതി പടർത്തുന്നു, ലോക് ഡൗൺ കാലമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായതുകൊണ്ട് ഇത്തരം ടാങ്കർ ലോറികൾ യാതൊരു നിയന്ത്രണവുമില്ലാതെ അമിതവേഗതയിൽ വരുന്നതാണ് അപകടങ്ങൾ ഉണ്ടാക്കുന്നത്, വൻ ദുരന്തമുണ്ടാകുന്നതിന്ന് മുമ്പ് അധികാരികൾ വേണ്ട നടപടികൾ സ്യൂകരിക്കണം kannurvarthakal online.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: