പറശ്ശിനിയിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല

പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം മടപ്പുരക്കകത്ത് ഏപ്രിൽ 20 മുതൽ 30 വരെ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

പറശ്ശിനി മടപ്പുര സ്ഥിതിചെയ്യുന്ന വാർഡുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: