ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ

ലോക്ക്ഡൗണ്‍ കാലയളവില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: