ഫേസ്ബുക്കിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ SDPI ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

തോട്ടട: മതതെ അപകീർത്തിപ്പെടുത്തുകയും, മതസ്പർദ്ധ വളർത്തുകയും ചെയ്യുന്ന വിധത്തിൽ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയ എടക്കാട് സ്വദേശി ശ്രീകാന്ത് KB, നടാൽ സ്വദേശി സുമജിത് സുകുമാരൻ എന്നിവർക്കെതിരെയാണ് SDPI ഏഴര ബ്രാഞ്ച് സെക്രട്ടറി ശരീഫ് കെ.വി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
Sreekanth KB Edakkad, Sumajith Sukumaran എന്നീ എഫ്.ബി അക്കൗണ്ടുകൾ വഴിയാണ് ഇവർ പ്രചരിപ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: