Day: April 19, 2020

കണ്ണൂർ ജില്ലയിൽ, കണ്ണൂർ കോർപ്പറേഷനും 5 മുനിസിപ്പാലിറ്റികളും 13 പഞ്ചായത്തുകളും കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍; ഇവിടങ്ങളിൽ കർശന നിയന്ത്രണം

സംസ്ഥാനത്തെ കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…

രണ്ട് പിഞ്ചു കുട്ടികളും അമ്മയും തനിച്ച് താമസിക്കുന്ന വീട്ടിൽ വാതിലുകളും ജനലുകളും പണി കഴിപ്പിച്ച് കൊടുത്ത്‌ പാനൂർ ജനമൈത്രി പോലീസിന്റെ കാരുണ്യ മുഖം

കണ്ണൂര്‍: പന്ന്യന്നുർ പഞ്ചായത്ത് മനേക്കര കുറ്റേരിയില്‍ ‍ അടച്ചുറപ്പില്ലാത്ത വീട്ടിൽ രണ്ട് പിഞ്ചു കുട്ടികളോടപ്പം തനിച്ച് താമസിക്കുന്ന മഠത്തിൽ ഷീനയ്ക്കാണ്…

ജില്ലയില്‍ ലോക് ഡൗണ്‍ ശക്തമായി തുടരും; അനാവശ്യമായി പുറത്തിറങ്ങരുത്: മന്ത്രി ഇ പി ജയരാജന്‍

റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കണ്ണൂര്‍ ജില്ലയില്‍ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍….

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മാര്‍ച്ച് 22ന് അബൂദാബിയില്‍ നിന്ന് വന്ന കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിക്ക്

ജില്ലയില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഒരാള്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 19) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ്…

കേരളത്തിൽ 2 പേർക്ക് കോവിഡ്; കണ്ണൂരിൽ ഒരാൾക്ക്

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന്…

ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ

ലോക്ക്ഡൗണ്‍ കാലയളവില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; മൊബൈലുമായി എത്തണം

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റ പിഎംജികെഎവൈ പദ്ധതിയില്‍ അനുവദിച്ച സൗജന്യ റേഷന്റെ വിതരണം നാളെ (ഏപ്രില്‍…

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ നേരിയ വർധന; 5987 പേര്‍ നിലവിൽ നിരീക്ഷണത്തിൽ

കണ്ണൂര്‍: കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 5987 പേര്‍. 106 പേര്‍ ആശുപത്രികളിലും 5881 പേര്‍ വീടുകളിലും…

ഫേസ്ബുക്കിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ SDPI ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി തോട്ടട: മതതെ അപകീർത്തിപ്പെടുത്തുകയും, മതസ്പർദ്ധ വളർത്തുകയും ചെയ്യുന്ന…

%d bloggers like this: