തളിപ്പറമ്പിൽ റെഡിമെയ്ഡ് ഷോപ്പിൽ തീപ്പിടുത്തം

തളിപ്പറമ്പിൽ റെഡിമെയ്ഡ് ഷോപ്പിൽ തീപ്പിടുത്തം

തളിപ്പറമ്പ: മെയിൻ റോഡിൽ പ്രവർത്തിച്ചു വരുന്ന ന്യൂക്ലോത്ത് സ്സോറിനാണ് തീ പിടിച്ചത്.
ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ തീപിടുത്തം പെട്ടെന്ന് തന്നെ ശ്രദ്ധയിൽ പെട്ടതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. രാവിലെ 8 മണിയോടെയാണ് തീ ശ്രദ്ധയിൽ പെട്ടത്. രണ്ടാം നിലയിൽ ഒരുഭാഗം മുഴുവൻ കത്തി നശിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: