കുടുംബ വഴക്ക് പിതാവിനെ മരുമകൾ കത്തി കൊണ്ട് കുത്തി

രാജപുരം: കുടുംബ വഴക്കിനിടെ മരുമകൾ ഭർതൃപിതാവിനെ കത്തികൊണ്ടു കുത്തി .കള്ളാർ കുടുംബൂർ കോളനിയിലെ ആനന്ദ(65) നാണ് കുത്തേറ്റത്.ഇക്കഴിഞ്ഞ 15 ന് രാത്രി 8 മണിയോടെയാണ് സംഭവം. കത്തികൊണ്ട്കുത്തേറ്റ ആനന്ദൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൊഴിയെടുത്ത പോലീസ് ആനന്ദൻ്റെ മകനായ കണ്ണൻ്റെ ഭാര്യ പാർവ്വതിയുടെ പേരിൽ കേസെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: