മുജാഹിദ് ബാലുശ്ശേരി ഇന്ന് കമ്പിൽ ടൗണിൽ

ധാർമിക  ജീവിതം, സുരക്ഷിത സമൂഹം ” എന്ന ക്യാമ്പനിന്റെ ഭാഗമായി വിസ്‌ഡം  ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന വളപട്ടണം മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന് വൈകുന്നേരം 5 മണിക്ക് കമ്പിൽ വെച് നടക്കും . കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകരായ മുജാഹിദ് ബാലുശ്ശേരി , സിപി സലിം എന്നിവർ പങ്കെടുക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: