പെരളശ്ശേരി ടൗണിൽ വാഹനമിടിച്ച് എച്ച്ടി / എൽടി പോസ്റ്റ് മുറിഞ്ഞു

പെരളശ്ശേരി ടൗണിൽ വാഹനമിടിച്ച് എച്ച്ടി / എൽടി
പോസ്റ്റ് മുറിഞ്ഞു. പോസ്റ്റ് മാറ്റി
സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന്
19/03/22 ന് രാവിലെ 8.30 മുതൽ 6.00 മണി
വരെ പള്ളിയത്ത് , പെരളശ്ശേരി ടൗൺ,
അമ്പലനട , വടക്കുമ്പാട്, ബാലവാടി
വടക്കുമ്പാട് ഭാഗങ്ങളിൽ വൈദ്യുതി
മുടങ്ങുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: