ഒ.ഐ.ഒ.പി. സ്ഥാനാർത്ഥി പത്രിക നൽകി

തലശ്ശേരി:വൺഇന്ത്യ  വൺ പെൻഷൻ സംഘടനയായ ഒ.ഐ.ഒ.പി.യുടെ സ്ഥാനാർത്ഥിയായി സി.അബ്ദുറഹ്മാൻ പത്രിക നൽകി – അഡ്വ.ബെന്നി എബ്രഹാം, എം.എ.ഷറഫുദ്ദീൻ, രതീഷ് വേലാണ്ടി, ജാഫർ കെ.എഫ്.എ./ വി.കെ.മൊയ്തു ഹാജി എന്നിവരൊത്താണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിനെത്തിയത് –

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: