കണ്ണൂരിൽ നാളെ(മാര്‍ച്ച് 20 ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവ്വായി മോസ്‌ക് (പള്ളി) ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും, കണ്ടങ്കാളി സ്‌കൂള്‍ പരിസരം, ഹെല്‍ത്ത് സെന്റര്‍, സോമേശ്വരി അമ്പല പരിസരം, കാരളി അമ്പലം, കണകത്തറ, രണ്ടാലിന്‍കീഴില്‍, മാവിച്ചേരി, ചാപ്പന്‍മുക്ക്, പെരുമ്പ മുത്തപ്പന്‍ ക്ഷേത്ര പരിസരം, ഫിഷ്മാര്‍ക്കറ്റ്, എ ബി സി പരിസരം, മലബാര്‍ ഗോള്‍ഡ് പരിസരം, ചിറ്റാരി കൊവ്വല്‍ എന്നീ ഭാഗങ്ങളിലും മാര്‍ച്ച് 20 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇടപ്പഴശ്ശി, പഴശ്ശി ഓള്‍ഡ് സ്‌കൂള്‍, കക്കാട്ട്പറമ്പ്, ഈശ്വരോത്ത് ടെമ്പിള്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 20 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതമംഗലം നമ്പര്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലെ മാര്‍ച്ച് 20 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ച് മണി വരെയും പാണപ്പുഴച്ചാല്‍, കച്ചേരിക്കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30  വരെയും വൈദുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിയോട്ടുചാല്‍ എക്‌സ്‌ചേഞ്ച്, പെരിങ്ങോം പഞ്ചായത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 20 ശനിയാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും

.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താളിക്കാവ്, പടന്നപ്പാലം, എസ് എന്‍ പാര്‍ക്ക്, കുഴിക്കുന്ന് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 20 ശനിയാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഈങ്ങയില്‍ പീടിക, കാരള്‍ തെരു, തൃക്കൈക്കല്‍, കൊപ്രക്കളം എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 20 ശനിയാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: