ഗതാഗതം നിരോധിച്ചു

ഇരിട്ടി – നെടുംപൊയില്‍ റോഡില്‍ കാക്കയങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 20 ശനിയാഴ്ച മുതല്‍ 22 വരെ ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.  കാക്കയങ്ങാട് നിന്നും പേരാവൂരിലേക്കുള്ള വാഹനങ്ങള്‍ പാലപ്പുഴ – പാലപള്ളി എടത്തൊട്ടി വഴിയും പേരാവൂരില്‍ നിന്നും കാക്കയങ്ങാടേക്കുള്ള വാഹനങ്ങള്‍ എടത്തൊട്ടിയില്‍ നിന്നും പാലപള്ളി – പാലപ്പുഴ വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: