ഉറൂസ് മാറ്റിവെച്ചു.

ചക്കരക്കൽ: ഹിദായത്തുൽ ഇസ്ലാം സഭ ഇരിവേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 മുതൽ 7 വരെ നടത്താൻ തീരുമാനിച്ച മഖാം ഉറൂസ് കൊറോണ പടരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് നിർദ്ദേശം അനുസരിച്ച് മാറ്റി വെച്ചതായി സ്വാഗത സംഘം ചെയർമാൻ കെ.വി.സലീം, ജനറൽ കൺവീനർ പി.സി.അബ്ദുൽ റസാഖ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.വി. അശ്രഫ് എന്നിവർ അറിയിച്ചു.

എല്ലാ ചൊവ്വാഴ്ചയും നടത്തി വരാറുള്ള വനിതകൾക്കുള്ള പഠന ക്ലാസും മാസാന്ത സ്വലാത്ത് മജ് ലിസും ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായും അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: