അഴീക്കോട് , ചന്ത്രോത്ത് ജാനകിയമ്മ നിര്യാതയായി.

അഴീക്കോട് : ചന്ത്രോത്ത് ജാനകിയമ്മ(82) നിര്യാതയായി.ഭർത്താവ് :പരേതനായ ഇ വി കരുണാകരൻ നമ്പ്യാർ,
മക്കൾ :രാജിനി,രാജൻ ,രജിത ,സുനിൽ കുമാർ ,
മരുമക്കൾ :ലതിക ,സുജാത ,പരേതരായ ദിവാകരൻ ,സുരേഷ് ,
ശവസംസ്‌കാരം ഇന്ന് (19/03/2019, ചൊവ്വാഴ്ച ) വൈകുന്നേരം 4 മണിക്ക് പള്ളിക്കുന്നുംപ്രം സമുദായ ശ്‌മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: