കണ്ണൂർ ആയിക്കരയിൽ ചെറുമകൾ മർദ്ദിച്ച 90 വയസ്സുള്ള കല്ല്യാണിയമ്മയെ "അത്താണി"യിലേക്ക് മാറ്റി

കണ്ണൂർ ആയിക്കരയിൽ ചെറുമകൾ മർദ്ദിച്ച 90 വയസ്സുള്ള കല്ല്യാണി അമ്മയെ നിരാലംബരെ പരിചരിക്കുന്ന കണ്ണൂർ സിറ്റിയിലെ അത്താണിയിലേക്ക് മാറ്റി. ആയിക്കര വാർഡ് കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ സി.സമീറിന്റെയും കേരള വഖ്ഫ് ബോർഡ് മെമ്പർ ശമീമ ഇസ്ലാഹിയ്യയുടെയും ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കല്ല്യാണി അമ്മയെ അത്താണിയിലേക്ക് മാറ്റിയത്.ക്രൂരമായി മർദ്ദിച്ച ചെറുമകളെ സിറ്റി പോലീസ് കസ്റ്റഡിയിൽ എടുത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: