കമ്പിൽ പാട്ടയം പച്ചിന്റെവിടെ കെ.പി നഫീസ അന്തരിച്ചു
കമ്പിൽ: പാട്ടയം പച്ചിന്റെ വിടെ താമസിക്കും കെ.പി നഫീസ 61 വയസ്സ് അന്തരിച്ചു മക്കൾ ഷാജീർ ,സമീർ (ഷാർജ) റസാഖ് ,ഫൗസിയ മരുമക്കൾ തസ്ലീമ ,മർജാനാ ,റഫ്നാ, റഷീദ്, സഹോദരൻ കെ .പി അബ്ദുൾ മജീദ് (പ്രസിഡണ്ട് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചയത്ത് )
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal