അഴീക്കോട്‌ മൂന്നു നിരത്തു താമസിക്കുന്ന കരിപ്പാൽ ചാത്തു നിര്യാതനായി

അഴീക്കോട്‌ മൂന്നു നിരത്തു താമസിക്കുന്ന കരിപ്പാൽ ചാത്തു (85) നിര്യാതനായി..മുൻ കാല സിപിഐ പ്രവർത്തകനായിരുന്നു.
ഭാര്യ :കാർത്യായനി
മക്കൾ :പി വി പുഷ്പവല്ലി, പി വി ഉഷ, പി വി. വിനോദ്
മരുമക്കൾ :രവീന്ദ്രൻ പി. വി, ഗുണേന്ദ്രൻ, പ്രിയങ്ക
ശവ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലം സ്മശനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: