മയ്യിലിൽ നിന്നും കാണാതായ വയോധികനെ തേടി ബന്ധുക്കൾ

ഈ ഫോട്ടോയിൽ കാണുന്ന നാരായണൻ ( 80 ) എന്ന ആൾ മറവി രോഗം കാരണം വഴി തെറ്റി വീട്ടു തിരഞ്ഞു അലയുന്നു .കഴിഞ്ഞമാസം 30 ന് മയ്യിലിൽ നിന്ന് ഇദ്ദേഹം പറശിനിക്കടവ് ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു . തിരിച്ചെത്താതിരുന്ന തിനെ തുടർന്ന് നടത്തിയ അന്വേഷണത്തി ൽകഴിഞ്ഞ രണ്ടിന് അരങ്ങം ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യത്തിൽ കണ്ടിരുന്നു ..കൂടാതെ കണ്ണൂർ ടൌൺ , മുഴുപ്പിലങ്ങാട് , കാടാച്ചിറ , ചക്കരക്കൽ , കൂത്തുപറമ്പ് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടവരുണ്ട് . ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് കൂട്ടുംബം അപേക്ഷിക്കുന്നു . ഈമെസജ് പരമാവധി ഷെയർ ചെയ്ത് സഹായിക്കുക . കണ്ടെത്തുന്നവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9961377501 , 9961242662 , 9895543807 , മയിൽ പോലീസ് 0460 – 2274000

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: