ഷുക്കൂർ കേസ്: പി ജയരാജനും ടിവി രാജേഷിനും എതിരായ കുറ്റപത്രം കോടതി മടക്കി

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ ആവശ്യം തലശേരി സെഷന്‍സ് കോടതി തള്ളി. കേസ് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി മടക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: