കൂത്തുപറമ്പ വേങ്ങാട് ഊർപ്പള്ളിയിൽ ഓയിൽ മില്ലിന് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

0

കൂത്തുപറമ്പ: വേങ്ങാട് ഊർപ്പള്ളിയിൽ ഓയിൽ മില്ലിന് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലർച്ചയോടെയാണ് ഊർപള്ളിയിലെ നന്ദനന്റെ ഉടമസ്ഥതയിലുള്ള ഓയിൽ മില്ലിന് തീപിടിച്ചത്. കൂത്തുപറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading