കമ്പിൽ പാട്ടയം മനയത്ത് വടക്കയിൽ ബാബു (58) അന്തരിച്ചു.

കമ്പിൽ: കമ്പിൽ പാട്ടയം പരേതരായ കുഞ്ഞിക്കണ്ണന്റേയും ജാനകിയുടേയും മകൻ മനയത്ത് വടക്കയിൽ ബാബു (58) അന്തരിച്ചു.
ഭാര്യ: സുനിത. മക്കൾ: ഷബിൻ ബാബു, ഷിബിൻ ബാബു. സഹോദരങ്ങൾ: പരേതനായ ഹരിദാസ്, രാജേഷ്, വസുമതി, വനജ, രാജമ്മ, ശരിജ, ഗീത, സജീവൻ (കുഞ്ഞിക്കണ്ണൻ ജ്വല്ലറി കമ്പിൽ) .
സംസ്കാരം 19/01/2020 ന് ഉച്ചയ്ക് 12:00 മണി പയ്യാമ്പലം പൊതുശ്മഗാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: