DYFI കുഴിബാലോട് മേഖല കമ്മിറ്റിയുടെ മൂന്നാമത് ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്
DYFI കുഴിബാലോട് മേഖല കമ്മിറ്റിയും ചിറമ്മൽ പീടിക, അരയാൾകീഴ് യു ണിറ്റുകൾ സംഘടിപ്പിക്കുന്ന മൂന്നാമത് ഫ്ലഡ് ലൈറ്റ് 5s ഫുട്ബോൾ ടൂർണമെന്റ് 2019 ഫെബ്രുവരി 9 ശനിയാഴ്ച അഞ്ചരക്കണ്ടി ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ (വിദ്യാവിനോദിനി സ്കൂൾ പരിസരം ) നടക്കും. ഒന്നാം സമ്മാനം : 10001+ട്രോഫി. രണ്ടാം സമ്മാനം : 5001+ട്രോഫി. ഗ്രൗണ്ട് ഫീ :1000 താല്പര്യമുള്ള ടീമുകൾക്ക് ബന്ധപ്പെടാം 9633307524, 9539705031