മൈലുള്ളിമട്ടയിലെ ശ്രീകൃഷ്ണപുരം ഭവനത്തിൽ പി.മാധവി 87 വയസ്സ് അന്തരിച്ചു.

മൈലുള്ളിമട്ടയിലെ ശ്രീകൃഷ്ണപുരം ഭവനത്തിൽ പി.മാധവി 87 വയസ്സ് അന്തരിച്ചു. ഭർത്താവ്: പരേതനായ എം ചന്തുക്കുട്ടി.
മക്കൾ: രമ.കെ.പി. കോയമ്പത്തൂർ, ചന്ദ്രൻ.കെ.പി പതിരിയാട് കോട്ടയം രാജാസ് ഹൈ സ്കൂൾ,(റിട്ടയേർഡ്)കെ. മനോഹരൻ.കെ.പി എക്സികുട്ടിവ് ഓഫീസർ മലബാർ ദേവസ്വം ബോർഡു (റിട്ടയേർഡ്), കെ.പി.വിനോദൻ കൃഷി വകുപ്പ് (റിട്ടയേർഡ്) മരുമക്കൾ: ശ്രീധരൻ.സി ജി.എം സ്‌കോർപിയോ (റിട്ടയേഡ്), രജിത, ഗീത എഛ്.എം കൊഴുർ യു. പി.സ്കൂൾ, അനിത.ഐ ഡെപ്യൂട്ടി ഡയറക്ടർ കൃഷി വകുപ്പ്. ശവസംസ്‌കാരം 20.01.2019 നു11 മണിക്ക് പയ്യാമ്പലത്ത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: