ചരിത്രത്തിൽ ഇന്ന്: ജനുവരി 19

1628- ഷാജഹാൻ ചക്രവർത്തിയായി..

1839- ബ്രിട്ടിഷ് ഈസ്റ്റിന്ത്യ കമ്പനി ഏഡൻ കീഴsക്കി..

1905- വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശാഭിമാനി പത്രം ആരംഭിച്ചു..

1915- ജോർജ് ക്ലൗഡിന് നിയോൺ ബൾബിന് പാറ്റൻറ് കിട്ടി..

1949- ക്യൂബ ഇസ്രയേലിനെ അംഗീകരിച്ചു..

1956- ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ദേശസാൽക്കരിച്ചു…

1966- ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിയായി..

1977- 15 കോടി ജനങ്ങൾ (അന്നത്തെ ലോക റിക്കാർഡ്) അലഹബാദ് കുംഭമേള…

2006 – ന്യൂ ഹൊറിസോൺ പ്ലുട്ടോയെ പറ്റി പഠിക്കാൻ വിക്ഷേപിച്ചു.

2006 – ജറ്റ് എയർവേയ്സ് സഹാറയെ വാങ്ങി, ഏറ്റവും വലിയ വിമാന കമ്പനിയായി..

2013 – ചൊവ്വയിൽ കാത്സ്യം നിക്ഷേപമുണ്ടെന്ന് നാസയുടെ ക്യൂരിയോസിറ്റി കണ്ടെത്തി..

2013 – അത് ലറ്റ് ലാൻസ് ആംസ്ട്രോങ്ങ് ഡോപ്പ് ടെസ്റ്റിൽ പോസിറ്റിവായി കിരീടം നഷ്ടപ്പെട്ടു..

ജനനം

1736- ജയിംസ് വാട്ട്‌.. ആ വിയന്ത്രത്തിന്റെ ഉപജ്ഞാതാവ്…

1813-ഹെൻറി ബെസ് മിയർ.. സ്റ്റീൽ ഉപജ്ഞാതാവ്..

1855- ജി. സുബ്രഹ്മണ്യ അയ്യർ – ഹിന്ദു പത്ര സ്ഥാപകൻ..

1920-ആബലച്ചൻ – കൊച്ചിൻ കലാഭവൻ സ്ഥാപകൻ…

1927- കിടങ്ങൂർ രാമചാക്യാർ.. അപൂർവമായ മാന്താങ്കം കൂത്ത് അര നൂറ്റാണ്ട് കെട്ടിയാടിയ കലാകാരൻ..

1935- സൗമിത്ര ചാറ്റർജി – സമാന്തര സിനിമാ നടൻ. സത്യജിത് റായുടെ സിനിമയിലെ സ്ഥിരം സാന്നിദ്ധ്യം

1936- ചുനക്കര രാമൻകുട്ടി.. കവി, സിനിമാ ഗാന രചയിതാവ്.

1966- സ്റ്റെഫാൻ എഡ് ബർഗ്.. ഒരു കാലത്ത് ലോക ഒന്നാം നമ്പറായ സ്വീഡിഷ് ടെന്നിസ് താരം.

1984- എ.ബി. ഡിവില്ലിയേഴ്സ് – ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് പ്രതിഭ…

ചരമം

1905- ദേവേന്ദ്രനാഥ ടാഗൂർ.. കവി ,സാമൂഹ്യ പ്രവർത്തകൻ, ടാഗൂറിന്റെ സഹോദരൻ..

1973- സയ്യദ് ഉമ്മർ ബാഫഖി തങ്ങൾ.. മുസ്ലിം ലീഗിന്റെ മുന്നണി പോരാളി..

1977- ടി.വി.തോമസ്.. കമ്യൂണിസ്റ്റ് നേതാവ് – ഗൗരിയമ്മയുടെ ഭർത്താവ്..

1985- സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ.. നാടക പ്രതിഭ.

1990- ആചാര്യ രജനീഷ് – ഒരു വിഭാഗം ജനങ്ങളുടെ ആചാര്യൻ.. ഓഷോ എന്നറിയപ്പെടുന്നു.

2009 – ഇ. ബാലാനന്ദൻ.. CPl (M) നേതാവ്, തൊഴിലാളി നേതാവ്, മുൻ MP ..

2015- രജനി കോത്താരി.. രാഷ്ട്രതന്ത്രജ്ഞൻ, എഴുത്തുകാരൻ, ബുദ്ധിജീവി .. ലോകയാൻ എന്ന ഇത്തരക്കാരുടെ സംഘടന രൂപികരിച്ചു..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: