കണ്ണൂർ ജില്ലയില്‍ 298 പേര്‍ക്ക് കൂടി കൊവിഡ്; 279 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബർ 18)  298 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 279 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും അഞ്ച് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 14
മട്ടന്നൂര്‍ നഗരസഭ 24
ആലക്കോട് 2
അഞ്ചരക്കണ്ടി 5
ആറളം 6
അയ്യന്‍കുന്ന് 5
അഴീക്കോട്  3
ചപ്പാരപ്പടവ്  2
ചെമ്പിലോട് 2
ചെറുപുഴ 20
ചിറ്റാരിപ്പറമ്പ് 8
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 2
എരുവേശ്ശി 1
ഏഴോം 1
ഇരിക്കൂര്‍ 1
കതിരൂര്‍ 3
കല്ല്യാശ്ശേരി 4
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 3
കൊളച്ചേരി 2
കോളയാട് 3
കൂടാളി 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 2
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 10
മാട്ടൂല്‍ 2
മയ്യില്‍ 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നടുവില്‍ 1
നാറാത്ത് 3
ന്യൂമാഹി 3
പടിയൂര്‍ 7
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 4
പട്ടുവം 2
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 14
പെരിങ്ങോം വയക്കര 3
പിണറായി 15
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 4
ഉളിക്കല്‍ 3
വേങ്ങാട് 6
മാഹി 1
വയനാട് 1

ഇതരസംസ്ഥാനം:
ശ്രീകണ്ഠാപുരം നഗരസഭ 1

വിദേശം:
ആന്തൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 2

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 2
ആറളം 1
ചെമ്പിലോട് 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
ഏഴോം 1
കൊട്ടിയൂര്‍ 1
പടിയൂര്‍ 1
ഉളിക്കല്‍ 2

രോഗമുക്തി 347 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 36693 ആയി.  ഇവരില്‍ 347 പേര്‍ വെള്ളിയാഴ്ച (ഡിസംബർ 18) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32901ആയി. 182 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3093 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2627 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2627 പേര്‍ വീടുകളിലും ബാക്കി 508 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 60, തലശ്ശേരി ജനറല്‍  ആശുപത്രി- 45, ടെലി ഹോസ്പിറ്റൽ – 11, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 106, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 28, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 18, എ കെ ജി ആശുപത്രി- 28,  ജിം കെയര്‍- 10, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 18, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 4, ശ്രീ ചന്ദ് ആശുപത്രി- 6, സ്പെഷ്യാലിറ്റി- 1,  പയ്യന്നൂര്‍ ടി എച്ച് – 2, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, അമല ഹോസ്പിറ്റൽ ഇരിട്ടി – 1, ലൂർദ് ഹോസ്പിറ്റൽ – 1, ക്രിസ്തുരാജ ഹോസ്പിറ്റൽ – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 146 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 22 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 23421 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 23421 പേരാണ്. ഇതില്‍ 22866 പേര്‍ വീടുകളിലും 555 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 352455 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 352208എണ്ണത്തിന്റെ ഫലം വന്നു. 247 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: