എടക്കാട് കബഡി ടൂർണ്ണമെൻറ് ; കമ്മിറ്റിയുടെ സംഘാടക സമിതി ഓഫീസ് കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തു

വോയിസ് ഓഫ് എടക്കാടിന്റെ ആഭിമുഖ്യത്തിൽ 2019 ജനുവരി 24,25,26 തീയ്യത്തികളിൽ എടക്കാട് ടൗണിൽ സംഘടിപ്പിക്കുന്ന എടക്കാട് പ്രേമരാജൻ സ്മാരക ജില്ലാതല / മലബാർതല കബഡി ടൂർണ്ണമെന്റിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ഉദ്ഘാനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: