കണ്ണൂര്‍ പിലാത്തറയില്‍ വാഹനാപകടം; ഒരു മരണം

ദേശീയ പാതയില്‍ പിലാത്തറയില്‍ കെ.എസ്.ആര്‍.ടി.സിബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

പിലാത്തറ പീലാക്കാം തടം പെട്രോള്‍ പമ്പിനു സമീപംഇന്ന് നാലുമണിയോടെയാണ് അപകടം നടന്നത്. തളിപ്പറമ്പ ഇൻഡസ് മോട്ടോർസ് സൈൽസ് ഓഫീസർ പൂവ്വം സ്വദേശി ടോം ചാക്കോ (37) ആണ് മരണപ്പെട്ടത്.

1 thought on “കണ്ണൂര്‍ പിലാത്തറയില്‍ വാഹനാപകടം; ഒരു മരണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: