ചെമ്പേരി: മിഡിലാക്കയം പരേതനായ ജോസഫ് പുന്നക്കുഴിയുടെ ഭാര്യ മേരി (78) നിര്യാതയായി.

ചെമ്പേരി : മിഡിലാക്കയം പരേതനായ ജോസഫ് പുന്നക്കുഴിയുടെ ഭാര്യ: കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹിൽ വടയാപറമ്പിൽ കുടുംബാംഗം മേരി (78) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ: ജോയി (അധ്യാപകൻ – സെന്റ് മാർഗരറ്റ് സ്കൂൾ, ഡൽഹി), ടോമി, ഫാ.സണ്ണി (എം എസ് എഫ് എസ്‌ – യു എസ് എ).ഷാജി, സിബി (വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് – ചെമ്പേരി ) ,ജോളി. മരുമക്കൾ: ഷീജ (നഴ്‌സ് – റാംമനോഹർ ലോഹ്യ ഹോസ്പിറ്റൽ , ഡൽഹി), വത്സകളത്തിൽ പറമ്പിൽ (ശ്രീകണ്ഠാപുരം), മിനി തേനേപ്ലാക്കൽ (അധ്യാപിക – ഫാത്തിമ യുപി സ്കൂൾ, കുടിയാന്മല), റെയ്സ് പവ്വത്ത് (എടൂർ), മിനി വല്യാത്ത് ( പൊട്ടൻ പ്ലാവ്).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: