കണ്ണൂർ പുതിയങ്ങാടി ടൗണിലെ സൂപ്പർ മാർക്കറ്റിൽ തീപിടുത്തം

പുതിയങ്ങാടി: ടൗണിൽ പ്രവർത്തിക്കുന്ന ഫാത്തിമ സൂപ്പർ മാർക്കറ്റാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കത്തിനശിച്ചത്. പയ്യന്നൂരിൽ നിന്നും എത്തിയ അഗ്നിശമന സേന രണ്ട് മണിക്കു റോളം പ്രയത്നിച്ചാണ് തീയണച്ചത്.
സൂപ്പർ മാർക്കറ്റിൽ വിൽപനക്ക് വച്ച എല്ലാസാധനങ്ങളും കത്തിനശിച്ചു.ഏകദേശം ഇരുപത് ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. അഞ്ചോളം പേരുടെ ഉടമസ്ഥതയിലുള്ളതാണ് സുപ്പർ മാർക്കറ്റ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: