മാവോയിസ്റ്റ് കബനി ദളം അംഗം സാവിത്രിയുടെ കസ്റ്റഡി കാലാവധി നീട്ടി

തലശ്ശേരി: തീവ്രവാദ വിരുദ്ധ സേനയുടെ കസ്റ്റഡിയിലുള്ള
മാവോയിസ്റ്റ് കബനി ദളം അംഗം സാവിത്രിയുടെ
കസ്റ്റഡി കാലാവധി 25 വരെ നീട്ടി
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്
കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: