കണ്ണൂർ ചെറുകുന്നിൽ സീരിയൽ നടിയുടെ വീട്ടിൽ മോഷണം

കണ്ണൂർ: കണ്ണൂർ ചെറുകുന്നിൽ സീരിയൽ നടിയുടെ വീട്ടിൽ മോഷണം. സീരിയൽ നടി ശ്രീകലയുടെ വീട്ടിലാണ് മോഷണം നടന്നത്. 15 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടതയാണ് പരാതി. കണ്ണപുരം എസ്‌ഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: