ചരിത്രത്തിൽ ഇന്ന്: നവംബർ 18

ഇന്ന് നവംബറിലെ മൂന്നാം ഞായർ

World day of remembarance of traffic victims….

1477…. ഇന്ത്യയിലെ ആദ്യ അച്ചടി പുസ്തകം പ്രസിദ്ധീകരിച്ചു..

1626… ലോകത്തിലെ ഏറ്റവും വലിയ ബസിലിക്ക റഷ്യയിലെ സെന്റ് പീറ്റർ സ് ബസിലിക്ക ആരാധനക്ക് തുറന്ന് കൊടുത്തു…

1869- മെഡിറ്ററേനിയനും ചെങ്കടലും ബന്ധിപ്പിക്കുന്ന യു എസ് കനാൽ ഉദ്ഘാടനം…

1902- കുട്ടികളുടെ കളിപ്പാട്ടത്തിന് teddy Bear എന്ന പേര് നൽകാൻ ഉപജ്ഞാതാവ് Morriട Mitchon തീരുമാനിച്ചു..

1970- Douglas Engelbart ന് കമ്പ്യൂട്ടർ മൗസിന് patent കിട്ടി….

1993- ദക്ഷിണാഫ്രിക്ക യിലെ കറുത്ത വർഗക്കാരും വെളുത്ത വർഗക്കാരും സംയുക്ത ഭരണ ഘടന അംഗീകരിച്ചു

ജനനം

1901- വി.ശാന്താറാം – സിനിമാ നിർമാതാവ്.. 1985 ൽ ഫാൽക്കെ അവാർഡ് നേടി

1910- ബടുകേശ്വർ ദത്ത്.. സ്വാതന്ത്ര്യ സമര വിപ്ലവ പോരാളി.. ഭഗത് സിങ്ങിന്റെ കൂട്ടുകാരൻ – ജതിൻ ദാ എന്നറിയപ്പെടുന്നു..

1923- അലൻ ഷെപ്പേർഡ് – പ്രഥമ ബഹിരാകാശ സഞ്ചാരി

1935- തുളസിദാസ് ബോർക്കർ.. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ, ഹാർമോണിയം പ്രതിഭ..

1945- മഹിന്ദാ രാജ പക്ഷെ… ശ്രീലങ്കൻ പ്രധാനമന്ത്രി

1946- കമൽനാഥ് – മുൻ കേന്ദ്ര മന്ത്രി.. മധ്യ പ്രദേശിലെ കോൺഗ്രസ് നേതാവ്…

1941- കെ ശ്രീകുമാർ എന്ന ആഷാ മേനോൻ… സാഹിത്യ വിമർശകൻ

1955- വി.ടി. മുരളി – ഗായകൻ – കഥാകൃത്ത് വി.ടി. കുമാരന്റെ മകൻ.. രാഘവൻ മാഷുടെ വിനീത ശിഷ്യൻ.. തേൻ തുള്ളിയിലെ ഓത്തുപള്ളി…. സർവ്വകാല ഹിറ്റ്

ചരമം

1936- വി.ഒ. ചിദംബരം പിള്ള… കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നു

1962- നിൽ ബോർ . ഡച്ച് ശാസത്രജ്ഞൻ. ക്വാണ്ടം തിയറിക്ക് 1922 ൽ നോബൽ നേടി

2014- എൻ ഗോപാലകൃ ഷ്ണൻ… സിവിൽ സർവീസുകരനായ സാഹിത്യകാരൻ… വാഴ്വ് എന്ന പെരുവഴി എന്ന അനുഭവ കുറിപ്പ് ഏറെ ശ്രദ്ധ നേടി… 2006 ൽ വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടി…

2015.. കൊട്ടരപ്പാട്ട് ചാത്തുക്കുട്ടൻ. ലോകത്തിലെ ഏറ്റവും പ്രശസ്തനായ പ്രായം ചെന്ന ഹോട്ടൽ പരിചാരകൻ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ മലയാളി.. തൃശൂർ സ്വദേശി… പ്രവർത്തനം ശ്രീലങ്കയിൽ.. ശ്രീലങ്കൻ ടൂറിസത്തിന്റെ മുഖമുദ്രയായിരുന്നു…

(എ. ആർ.ജിതേന്ദ്രൻ. പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: