നവീകരിച്ച അലവിൽ മുഹ്യുദ്ദീൻ ജുമാമസ്ജിദ് ഉദ്ഘാടനം നാളെ

അലവിൽ : നവീകരിച്ച് അലവിൽ മുഹ്യുദ്ദീൻ ജുമാമസ്ജിദ് ന്റെ ഉദ്ഘാടനം നാളെ (ബുധൻ) വൈകീട്ട് നാല് മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

സമസ്ത ട്രഷറർ പിപി ഉമർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും . അലവിൽ മഹല്ല് മുസ് ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനാവും. പൊതു സമ്മേളനത്തിൽ കെ സുധാകരൻ എംപി, കെവി സുമേഷ് എംഎൽഎ, വളപട്ടണം പൊലീസ് സബ് ഇൻസ് പെക്ടർ രാജേഷ്, മുൻ എംഎൽ എ കെഎം ഷാജി, അഡ്വ.അബ്ദുൽ കരീം ചേലേരി, അഡ്വ. പിവി സൈനുദ്ദീൻ, ടിഎം സുരേന്ദ്രൻ, അബ്ദുറഹിമാൻ ഫൈസി മാണിയൂർ, അബ്ദുസമദ് മുട്ടം, എ കെ അബ്ദുൽ ബാഖി എന്നിവർ സംസാരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: