നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി മരിച്ചു

0

കാസർകോട്: നീലേശ്വരത്ത്
കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി
മരിച്ചു. കടിഞ്ഞിമൂല സ്വദേശി രമ്യയും
രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ്
മരിച്ചത്.

കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റിൽ
ചാടി ജീവനൊടുക്കുകയായിരുന്നു. പ്രസവത്തിന് ശേഷം രമ്യയ്ക്ക്
വിഷാദരോഗ
ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് പറയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading