ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 18

world menopause day.. (ആർത്തവ വിരാമ ദിനം)

Anti slavery day (അടിമത്ത വിരുദ്ധ ദിനം)

1722 .. ഫ്രാൻസ് കാരനായ C Hopfer ന് fire extinguisher ന് patent കിട്ടി..

1867- USA, USSR ൽ നിന്നും അലാസ്ക വിലക്ക് വാങ്ങി..

1892- USA യിൽ ബഹു ദൂര ടെലിഫോൺ സംവിധാനം നിലവിൽ വന്നു

1922- ബി ബി സി സ്ഥാപിതമായി.. ആദ്യം british broadcasting company പിന്നിട് british broadcasting Corporation …

1926- ലിയോൺ ട്രോട്സ്കിയെയും കൂട്ടരേയും റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി..

1942… യുദ്ധത്തടവുകാരാ യ സൈനികരെ വധിക്കാൻ ഹിറ്റ്ലറുടെ ഉത്തരവ്..

1955- ജെസ്സി ഓവൻസിനെ സർവകാല മികച്ച അത് ലറ്റായി പ്രഖ്യാപിച്ചു..

1967- സോവിയറ്റ് പേടകം venera 4 ആദ്യമായി ശുക്രന്റെ അന്തരീക്ഷത്തിൽ എത്തി..

1985- കൽപ്പാക്കത്ത് ഫാസ്റ്റ് ബ്രീഡർ ,ടെസ്റ്റ് റിയാക്ടർ പ്രവർത്തനം തുടങ്ങി…

2004- വീരപ്പൻ ദൗത്യ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു..

2007 ASHA (Accredited social health activist) പദ്ധതി നിലവിൽ വന്നു..

2007.. പ്രസിഡണ്ട് ഭൂട്ടോ വധിക്കപ്പെട്ട ശേഷം പാക്കിസ്ഥാൻ വിട്ട് 7…8 വർഷം ലണ്ടനിലും ദുബായിലും പ്രവാസ ജീവിതം നയിച്ച ശേഷം ബേനസീർ ഭൂട്ടോ തിരിച്ചു വന്നു. രണ്ട് മാസത്തിനകം കൊല്ലപ്പെട്ടു…

2010 – ദേശീയ ഹരിത ട്രൈബ്യൂണൽ.. നിലവിൽ വന്നു..

ജനനം

1898- കെ.പി .എസ് . മേനോൻ (സീനിയർ) ആദ്യ വിദേശകാര്യ സെക്രട്ടറി, ചൈന, USSR അംബാസഡർ, Many worlds ആത്മകഥ.

1919- പിയറി ട്രൂഡോ… രണ്ട് തവണ കാനഡ പ്രധാനമന്ത്രി… ട്രൂ ഡോ മാനിയ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്..

1939- ലീ ഹാർവി ഓസ്വാൾഡ്.. കോൺ എഫ് കെന്നഡിയുടെ കൊലപാതകി,

1950- ഓംപുരി.. ഹിന്ദി സിനിമാ താരം…

1956- മാർട്ടിന നവരത്‌ലോവ… വനിതാ ടെന്നിസിലെ പവർ ബാങ്ക്… 18 ഗ്രാൻറ് സ്ലാം കിരീടം, 31 double, 11 mixed double..

ചരമം

1865- ഹെന്റി ജോൺ ടെമ്പിൾ.. ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി

1871- ചാൾസ് ബാബേജ്.. ഇംഗ്ലിഷുകാരനായ ശാസ്ത്രജ്ഞൻ, ഗണിതജ്ഞൻ.. കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നു.. ആദ്യ മെക്കാനിക്കൽ കമ്പ്യൂട്ടർ നിർമിച്ചു…

1931- തോമസ് ആൽവാ എഡിസൺ.. മെൻലോ പാർക്കിലെ മാന്ത്രികൻ.. ശാസ്ത്രജ്ഞൻ മാരിലെ അത്ഭുതം.. മാനവരാശിയുടെ മുന്നോട്ടുള്ള യാത്രക്ക് കാരണമായ വൈദ്യുതി ബൾബ്, ഉൾപ്പടെ ഒരു പാട് കണ്ടുപിടുത്തങ്ങൾ…

1976- വിശ്വനാഥ സത്യനാരായണ.. തെലുഗു കവി…

1985- ബെഞ്ചമിൻ മൊളോയിസ്.. ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ പ്രവർത്തകൻ, വർണവിവേചന വിരുദ്ധ പോരാളി, കവി, 30 മത് വയസ്സിൽ കള്ളക്കേസിൽ കുടുക്കി ബോത്ത ഭരണകൂടം ലോകത്തിന്റെ അഭ്യർഥന നിരസിച്ച് തൂക്കിലേറ്റി..

2009 – തെരുവത്ത് രാമൻ.. മലയാളത്തിലെ ആദ്യ സായാഹ്ന പത്രമായ പ്രദീപത്തിന്റെ സ്ഥാപക പത്രാധിപർ..

2013 – ദാവൂദി ഭരദ്വാജ് തെലുഗു കവി.. 2012 ജ്ഞാനപീഠം…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: