അ​ഴീ​ക്ക​ൽ മ​ണ​ൽ ക​ട​വു​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ മ​ണ​ൽ​ക്ക​ട​വു​ക​ളി​ൽ ദി​വ​സ​ക്കൂ​ലി​യി​ൽ താ​ത്കാ​ലി​ക​മാ​യി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്നു. രാ​വി​ലെ ഏ​ഴു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന മ​ണ​ൽ വി​ത​ര​ണ ക​ട​വു​ക​ളി​ൽ ക​ട​വ് സൂ​പ്പ​ർ​വൈ​സ​ർ/​അ​സി.​ക​ട​വ് സൂ​പ്പ​ർ​വൈ​സ​ർ (യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി​യും കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വും, വ​യ​സ് 25 നും 30 ​നും ഇ​ട​യി​ൽ), ക​ട​വ് അ​സി​സ്റ്റ​ൻ​റ് (എ​ട്ടാം ക്ലാ​സ് വി​ജ​യം, വ​യ​സ് 30 നും 40 ​നും ഇ​ട​യി​ൽ) എ​ന്നി​വ​യി​ലാ​ണു നി​യ​മ​നം. അ​ഴീ​ക്ക​ൽ തു​റ​മു​ഖ പ​രി​ധി​യി​ൽ നി​ന്നും 15 കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ സ്ഥി​ര​താ​മ​സ​മു​ള്ള യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം ഒ​ക്ടോ​ബ​ർ 21 രാ​വി​ലെ 11 ന​കം ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഹാ​ജ​രാ​വേ​ണ്ട​താ​ണ്. യോ​ഗ്യ​രാ​യ വി​മു​ക്ത ഭ​ട​ന്മാ​ർ​ക്കു വ​യ​സി​ള​വ് അ​നു​വ​ദി​ക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: