അനധികൃതമായി മണൽ വാരുന്ന തോണി പിടികൂടി പുഴയിൽ വച്ച്തന്നെ നശിപ്പിച്ചു, മണൽ കയറ്റിയ പിക്കപ്പും ഒരാളെയും മയ്യിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. മയ്യിൽ എസ്.ഐ.ബാബുമോനും സംഘവും ആണ് ഇത്തവണയം മണൽ വാരുന്ന സംഘത്തെ പിടികൂടിയത്.ഇന്ന് പുലർച്ചെയാണ് സംഭവം, അറസ്റ്റ് ചെയ്തയാളുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.