KannurVarthakal.com വാട്ട്സപ്പ് ഗ്രൂപ്പ് വീണ്ടും തുണയായി. വില പിടിപ്പുള്ള സാധനങ്ങളുമായി കളഞ്ഞു പോയ ബാഗ് ഉടമസ്ഥന് തിരിച്ചുകിട്ടി

കഴിഞ്ഞ ദിവസം പള്ളിക്കുന്ന് അഴീക്കൽ റൂട്ടിൽ യാത്ര ചെയ്യവേ 3 എ ടി എം കാർഡ്, പവർ ബാങ്ക്, കാസിയോ വാച്ച്,…

പയ്യന്നുർ മുകുന്ദ ഹോസ്പിറ്റലിനു സമീപത്തെ വി.കൃഷ്ണപ്പൊതുവാൾ നിര്യാതനായി.

പയ്യന്നുർ മുകുന്ദ ഹോസ്പിറ്റലിനു സമീപത്തെ വി.കൃഷ്ണപ്പൊതുവാൾ നിര്യാതനായി. ശവസംസ്കാരം നാളെ ഉച്ചയ്ക്ക് മൂരിക്കൊവ്വൽ ശാന്തി സ്ഥലയിൽ. പയ്യന്നൂരിലെ സന്നിധാനം കല്യാണ ആഡിറ്റോറിയം,…

ബംഗളൂരുവിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

മേലെചൊവ്വ തുഷാരയിലെ ധീരജ് സുശാന്താ (19) ണ് മരിച്ചത്.. ചമ്പ്ര സുശാന്തിന്റെയും വിമ്മിയുടെയും മകനാണ്. ബംഗളൂരു ന്യൂഹൊറൈസൺ കോളജിൽരണ്ടാം വർഷ ബി.ടെക്…

നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം അമേരി കരുണാകരൻ (81)നിര്യാതനായി

നാറാത്ത്  മുച്ചിലോട്ട് കാവിന് സമീപം അമേരി ഹൗസിൽ ബാപ്പുവിന്റെയും താലയുടെയും മകൻ അമേരി കരുണാകരൻ (81)നിര്യാതനായി.ഭാര്യ : ശാന്ത.മക്കൾ : ബാബുരാജൻ(സ്വർണ്ണ…

വ്യാജ റസീറ്റ് പിരിവ്

തളിപ്പറമ്പ്: കരുണാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിൽ റൂം വാടകയ്‌ക്കെടുത്ത് വ്യാപകമായി പിരിവ് നടത്തിയ രണ്ടംഗസംഘം പോലീസ് പിടിയിലായി. പട്ടുവം പടിഞ്ഞാറേച്ചാലിലെ ചെമ്മഞ്ചേരി…

കളത്തിൽ നബീസ (88) നിര്യാതയായി.

എടക്കാട്  മൗനത്തുൽ ഇസ്ലാം എൽ.പി സ്കൂളിനു സമീപം കളത്തിൽ ഹൗസിൽ താമസം കളത്തിൽ നബീസ (88) നിര്യാതയായി.പരേതനായ ഒ.പി.മൊയ്തീൻ കുട്ടിയാണ് ഭർത്താവ്…

മാടപ്പീടികയിലെ "നിസാസ് " അസീസ് കെ.പി (63)അന്തരിച്ചു

അസിസ്’കെ.പി(63).’നിസാസ്’ മാടപ്പീടിക.ഇന്നലെ രാത്രി ഹൃദയാഘാതം മൂലം കോഴിക്കോട് ഇഖ്‌റഹ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. ഇന്നലെ കാലത്തു    മസ്‌ക്കറ്റിൽ വെച്ചു ചെറിയ…

കാട്ടാമ്പള്ളി പുഴയിൽ വീണ്ടും മണൽവേട്ട

അനധികൃതമായി മണൽ വാരുന്ന തോണി പിടികൂടി പുഴയിൽ വച്ച്തന്നെ നശിപ്പിച്ചു, മണൽ കയറ്റിയ പിക്കപ്പും ഒരാളെയും മയ്യിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.മയ്യിൽ…

മുൻ ഫുട്ബാൾ താരം കാസിം കണ്ണൂർ അന്തരിച്ചു.

പഴയ കാല ഫുട്ബാൾ പ്ലയെർ വയരൻ മീത്തലെ പുരയിൽ കാസിം അന്തരിച്ചു നിലവിൽ കടപ്പുറം റോഡ് ഹനുമാൻ ജിംനേഷ്യത്തിന്റ് പിറകിൽ താമസിക്കുന്നു…

അ​ഴീ​ക്ക​ൽ മ​ണ​ൽ ക​ട​വു​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ മ​ണ​ൽ​ക്ക​ട​വു​ക​ളി​ൽ ദി​വ​സ​ക്കൂ​ലി​യി​ൽ താ​ത്കാ​ലി​ക​മാ​യി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്നു. രാ​വി​ലെ ഏ​ഴു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന മ​ണ​ൽ വി​ത​ര​ണ ക​ട​വു​ക​ളി​ൽ ക​ട​വ് സൂ​പ്പ​ർ​വൈ​സ​ർ/​അ​സി.​ക​ട​വ്…

error: Content is protected !!