ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

0

കണ്ണൂര്‍: ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ ജില്ലാ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം ‘സുഖ ജ്യോതിയില്‍’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനി ബാലിഗ(20) വാഹനാപകടത്തില്‍ മരിച്ചു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്. അമ്മ: അനുപമ ബാലിഗ, സഹാേദരന്‍ രജത് ബാലിഗ ( എന്‍ജിനിയര്‍ ബംഗളൂരൂ ). സംസ്‌കാരം ചാെവ്വാഴ്ച വൈകിട്ട് നാലിന് തയ്യില്‍ സമുദായ ശ്മശാനത്തില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: