റിട്ടയേര്‍ഡ് പഞ്ചായത്ത് എക്സികൃുട്ടീവ് ഓഫീസര്‍ സി.പി.കുഞ്ഞിരാമ കുറുപ്പ് നിരൃാതനായി

0

മാവിലായി: മോച്ചേരിയിലെ രയരോത്ത് ഹൗസില്‍ റിട്ടയേര്‍ഡ് പഞ്ചായത്ത് എക്സികൃുട്ടീവ് ഓഫീസര്‍ സി.പി.കുഞ്ഞിരാമ കുറുപ്പ് (92) നിരൃാതനായി.ഭാരൃ ടി.ഇ.മാധവിയമ്മ,മക്കള്‍ ശ്രീവത്സന്‍(ആര്‍മി.റിട്ടയേര്‍ഡ്)ശ്രീലന്‍(ലണ്ടന്‍)ശ്രീകല (ബങ്കളൂരു)മരുമക്കള്‍ സുമംഗല(BSNL),രേഷ്മ(ലണ്ടന്‍)മോഹനന്‍ (ബങ്കളൂരു).സഹോദരങ്ങള്‍ സി.പി.നാണു,സി.പി.പങ്കജാക്ഷി,സി.പി.ചന്ദ്രമതി,പരേതരായ സി.പി.ജാനകി,സി.പി മീനാക്ഷി.സംസ്കാരം ബുധനാഴ്ച (20/09/23) കാലത്ത് 11മണിക്ക് വീട്ടു വളപ്പില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: