നിവേദനം നൽകി

പയ്യന്നൂർ.വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ബസാർ വികസനവുമായി ബന്ധപ്പെട്ട വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനു വേണ്ടി പയ്യന്നൂർ എം എൽ എ ടി ഐ മധുസൂധനനു നിവേദനം നൽകി.
ഏരിയ സെക്രട്ടറി കെ സി രവീന്ദ്രൻ, ട്രഷറർ പി വി ഗോപി, വി പി സുരേശൻ, അശ്വിൻ അശോക്,കെ ബാലകൃഷ്ണൻ ,കൃഷ്ണൻ പെരളം എന്നിവർ സംബന്ധിച്ചു.