വി.എം.മാധവി അമ്മ നിര്യാതയായി

പയ്യന്നൂർ.അന്നൂർ ശാന്തിഗ്രാമിലെ പരേതനായ ഏ.കെ.നാരായണ പൊതുവാളുടെ(അപ്പു പൊതുവാൾ) ഭാര്യ വെള്ളോറ മoത്തിലെ വീട്ടിൽ മാധവി അമ്മ (92) നിര്യാതയായി.മക്കൾ വി.എം. മുരളീധരൻ (റിട്ട. സീനിയർ മാനേജർ.വിജയാബേങ്ക്.) വി.എം.ജനാർദ്ദനൻ (ആധാരം എഴുത്ത് .പയ്യന്നൂർ) വി.എം.രാജേന്ദ്രൻ (ടാക്സി.ഡ്രൈവർ) വി.എം.മാധവൻ (റിട്ട. ബ്രാഞ്ച് മേനേജർ, പയ്യന്നൂർ സർവ്വീസ് സഹ. ബേക്, ഡയരക്ടർ.പ്രിയദർശ്ശിനി ഹോസ്പിറ്റൽ) വി.എം.കമലാക്ഷി, വി.എം.യമുന, വി.എം.നിഷ. മരുമക്കൾ.കെ.വി.ചന്ദ്രമതി. (അന്നൂർ) എ .ഗിരിജ (നീലേശ്വരം) ( വി.പി.മിനി ദേവി ( പ്രിയദർശ്ശിനി ഹോസ്പിറ്റൽ പയ്യന്നൂർ) കെ.കെ.രസിത (ടീച്ചർ.അന്നൂർ യു.പി.സ്കൂൾ)കെ.യു നാരായണ പൊതുവാൾ (റിട്ട. പൂന മുൻസിപ്പൽ ട്രാൻസ്പോർട്ട് ) ഏ.കെ.പി.നാരായണൻ (റിട്ട. സെക്രട്ടറി. പയ്യന്നൂർ സർവ്വീസ് സഹബേങ്ക്) വി.പി.പ്രകാശൻ (അന്നൂർ ) സഹോദരങ്ങൾ.വി.എം.ഗംഗാധരൻ (റിട്ട. സൂപ്രണ്ട്.ഏ.ഇ.ഒ.ഓഫീസ്.) വി.എം.പത്മാവതി ( യശോദ ) പരേതരായ .വി.എം.ദേവകിഅമ്മ, വി.എം.കോമ പൊതുവാൾ, വി.എം.കൃഷ്ണൻ മാസ്റ്റർ വി.എം.കരുണാകരൻ വി.എം.കാർത്യായനി അമ്മ