നാറാത്ത് ആലിൻകീഴിൽ ബസ്സപകടം

നാറാത്ത് :- ചേലേരി മുക്ക് – കമ്പിൽ – കണ്ണൂർ റൂട്ടിൽ നടത്തുന്ന AMS (Masafi ) ബസ്സ് അപകടത്തിൽപ്പെട്ടു. രാവിലെ കണ്ണൂരിലേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്. റോഡിൽ നിന്നും തോട്ടിലേക്ക് ബസ്സ് നിയന്ത്രണം വിട്ട് മുൻഭാഗം താഴുകയാണുണ്ടായത്. ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. മഴയാണ് അപകട കാരണമെന്ന് കരുതുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: