പണവും ലൈസെൻസുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

ഇന്നുരാവിലെ പറശ്ശിനിക്കടവിൽ നിന്ന് പുതിയതെരുവിലേക്ക് പോകുന്നവഴിയിൽ ബിജു കെ എന്നയാളുടെ പേഴ്സ് നഷ്ട്ടപെട്ടു. പണവും ലൈസൻസും അടങ്ങിയ പേഴ്സ് ആണ് നഷ്ട്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ 9656625438 നമ്പറിൽ ബന്ധപ്പെടണം എന്ന് അറിയിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: