Day: September 18, 2019

അഴിക്കോട് അരയാക്കണ്ടി പാറ കോട്ടമുള്ള വളപ്പിൽ നാരായണൻ നിര്യാതനായി.

അഴിക്കോട് അരയാക്കണ്ടി പാറ കോട്ടമുള്ള വളപ്പിൽ നാരായണൻ 80 വയസ്സ് നിര്യാതനായി. രാജരാജേശ്വരി വീവിംഗ് മിൽസ് മുൻ തൊഴിലാളി ആയിരുന്നു. ഭാര്യ സത്യഭാമ പി വി. മക്കൾ...

എ ടി എം കാർഡ് തട്ടിപ്പ്: വ്യാജ ഫോൺ വിളികളെ സൂക്ഷിക്കുക

ചിപ്പ് വെച്ച പുതിയ എ ടി എം കാർഡ് നൽകുന്നതിന്റെ ഭാഗമായി ചില ബാങ്കുകൾ പഴയ കാർഡുകൾ ബ്ലോക്ക് ചെയ്യുന്നുണ്ട്. ഈ അവസരം മുതലാക്കി ധാരാളം തട്ടിപ്പുകളും...

കണ്ണിനു കൗതുകമായി ഇരിക്കൂർ മാമാനിക്കുന്ന് ക്ഷേത്രത്തിലെ നാഗലിംഗ പുഷ്പങ്ങൾ

കണ്ണൂർ: ഇരിക്കൂർ മാമാനികുന്ന് ക്ഷേത്രത്തിലെ നാഗലിംഗ പുഷ്പങ്ങൾ കാഴ്ചക്കാർക്ക് കൗതുകമാകുന്നു. ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന വൃക്ഷമാണ് നാഗലിംഗം. ഇതിന് കൈലാസപതി എന്നും പേരുണ്ട്. കേരളത്തിൽ തന്നെ അപൂർവമായി...

കേരളത്തിലെ പ്രളയവും ഉരുൾപൊട്ടലും; വിദഗ്ധ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകും

സംസ്ഥാനത്ത് തുടർച്ചയായുണ്ടായ അതിരൂക്ഷ മഴയും അതുമൂലമുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി യോഗം ചേർന്ന് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സർക്കർ...

പണവും ലൈസെൻസുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

ഇന്നുരാവിലെ പറശ്ശിനിക്കടവിൽ നിന്ന് പുതിയതെരുവിലേക്ക് പോകുന്നവഴിയിൽ ബിജു കെ എന്നയാളുടെ പേഴ്സ് നഷ്ട്ടപെട്ടു. പണവും ലൈസൻസും അടങ്ങിയ പേഴ്സ് ആണ് നഷ്ട്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ 9656625438 നമ്പറിൽ ബന്ധപ്പെടണം...

നാലുലക്ഷം രൂപയും കാറുമായി പോയ യുവാവിനെ കണ്ടെത്താനായില്ല; സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സഹായം തേടി പോലീസ്

ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ പ​ണം ഉ​ള്‍​പ്പെ​ടെ നാ​ലു ല​ക്ഷം രൂ​പ​യും സ​ഹോ​ദ​ര​ന്‍റെ കാ​റു​മാ​യി കാ​ണാ​താ​യ യു​വാ​വി​നെ സം​ബ​ന്ധി​ച്ച്‌ ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ബ​ന്ധു​ക്ക​ള്‍​ക്കും പോ​ലീ​സി​നും വി​വ​ര​മി​ല്ല. പ​യ്യ​ന്നൂ​ര്‍ തെ​രു...

മഴയിൽ നെൽക്കൃഷി നശിച്ചു ; കർഷകർ പ്രതിസന്ധിയിൽ

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലെ കനത്തമഴ വളയങ്ങാട് പാടശേഖരത്തിലെ നെൽക്കൃഷിയെ ബാധിച്ചു.നെൽച്ചെടികൾ കണ്ടപ്പോൾ നല്ലവിളവ് പ്രതീക്ഷിച്ചതാണിവർ. എന്നാൽ പൂക്കളിലേറെയും നെല്ലായില്ല. കതിർമുഴുവൻ നെന്മണികളുണ്ടാകേണ്ടസ്ഥാനത്ത് ഭൂരിഭാഗവും പതിരായി.ഏറിയപങ്ക് നെല്ലിന്റെയും നിറം...