എം. വി നാരായണൻകുട്ടി (49) നിര്യാതനായി

കണ്ണൂർ പാപ്പിനിശ്ശേരി പുതിയകാവിനു സമീപത്തെ വെള്ളുവ വീട്ടിൽ എം. വി നാരായണൻകുട്ടി (49) നിര്യാതനായി. കണ്ണൂർ ഡി. സി. ആർ. ബി, എ എസ്‌ ഐ ആണ്. അച്ഛൻ. വി. വി. നാരായണൻ നമ്പ്യാർ, അമ്മ. പദ്മിനി. എം. വി, ഭാര്യ. ഷീന (ടീച്ചർ ), മക്കൾ. നിമിഷ, നിത്യശ്രീ (ഇരുവരും വിദ്യാർഥികൾ ), സഹോദരങ്ങൾ. ബാലചന്ദ്രൻ, ഹരിദാസൻ, പുഷ്പജ. ശവസംസ്‌കാരം നാളെ ഉച്ചക്ക് ശേഷം സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: