ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 18

International read an e- book day

world water monitoring day

world bamboo day

1615… ബ്രിട്ടിഷ് അംബാസഡർ തോമസ് റോ രാജ്ഞിയുടെ പ്രതിനിധിയായി മുഗൾ ചക്രവർത്തി ജഹാംഗീറിനെ സന്ദർശിച്ചു

1803- ബ്രിട്ടിഷുകാർ പുരി കീഴടക്കി

1934… USSR ലീഗ് ഓഫ് നേഷൻസിൽ ചേർന്നു..

1948- Operation Polo വിജയകരമായി പര്യവസാനിച്ചു… ഹൈദരബാദ് ഇന്ത്യൻ യൂനിയനിൽ ചേർത്തു…

1967- നാഗാലാൻഡിൽ ഇംഗ്ലിഷ് ഔദ്യാഗിക ഭാഷയാക്കി…

1986- മുഴുവൻ വനിതാ ജീവനക്കാരുമായി ആദ്യ വിമാനം മുബൈയിൽ നിന്ന് ഗോവയിലേക്ക് പറന്നു..

2015- ചരിത്രം സൃഷ്ടിച്ച് ഫ്രാൻസിസ് മാർപാപ്പ ക്യൂബയിൽ സന്ദർശനം തുടങ്ങി…

ജനനം

1864… കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ… കേരള വ്യാസൻ…

1919… എം ഗോവിന്ദൻ.. കവി, നിരൂപകൻ, പത്രാധിപർ, റാഡിക്കൽ ഹ്യൂമനിസ്റ്റ്…

1940- ഡോ. എം. എം. ബഷീർ.. സാഹിത്യ നിരൂപകൻ, അധ്യാപകൻ, 2015 രാമായണ മാസാചരണവേളയിൽ മാതൃഭൂമിയിൽ രാമായണം സംബന്ധിച്ച് എഴുതിയ ലേഖനം ചിലർ അനാവശ്യ വിവാദത്തിന് കാരണമാക്കി…

1950- ഷബാന ആസ്മി.. ഇന്ത്യൻ സിനിമാ നടി.. 5 തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം..

1973- മർക്ക് റിച്ചാർഡ് ഷട്ടിൽ വർത്ത്.. ദക്ഷിണ ആഫ്രിക്ക.. രണ്ടാമത്തെ ബഹിരാകശ ടൂറിസ്റ്റ്

1976- റൊണാൾഡോ.. ബ്രസിലിയൻ ഫുട്ബാളർ.. 2002 ലോകകപ്പിലെ താരം..

ചരമം

1783- ലിയനാർഡോ ഓയ്ലർ… സ്വിസ്സ് ഗണിത ശാസ്ത്രജ്ഞൻ.. ഓയ്ലർ നിയമം കണ്ടു പിടിച്ചു..

1958- ഭഗവാൻ ദാസ്… സ്വാതന്ത്ര്യസമര സേനാനി, തത്വചിന്തകൻ, ഹിന്ദുസ്ഥാനി കൾച്ചറൽ സൊസൈറ്റി സ്ഥാപകൻ.. 1955 ൽ ഭാരതരത്നം നൽകി ആദരിച്ചു

1961- ഡാഗ് ഹമ്മർ ഷിൽഡ്… സ്വീഡൻ കാരനായ U N സെക്രട്ടറി ജനറൽ.. (രണ്ടാമൻ ) വിമാനപകടത്തിൽ കൊല്ലപ്പെട്ടു..

1992- ജ. എം. ഹിദായത്തുള്ള. 11 ത് ചീഫ് ജസ്റ്റിസ്… സുപ്രീം കോടതിയിലെ ആദ്യ മുസ്ലിം ചീഫ് ജസ്റ്റിസ്.. തുടർന്ന് ഉപരാഷ്ട്രപതി , താത്കാലിക രാഷ്ട്രപതിയുമായിരുന്നു..

2011 – ടി.കെ. ഗോവിന്ദ റാവു… ആദ്യ മലയാള ചലച്ചിത്ര പിന്നണി ഗായകൻ.. നിർമല എന്ന ചിത്രത്തിലെ ശുഭ ലീല എന്നതാണ് ഗാനം..

2013 – വെളിയം ഭാർഗവൻ.നിരവധി വർഷം സി.പി. ഐ സംസ്ഥാന സെക്രട്ടറി. മുൻ MLA

(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: