കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ ഉലമാ മുശാവറ അംഗം സൈനുദ്ദീൻ മുസ്‌ലിയാർ (75) നിര്യാതനായി

പുറത്തീൽ : കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ ഉലമാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഷൊർണൂർ സ്വദേശിയായ പുറത്തീൽ കെ.കെ സൈനുദ്ദീൻ മുസ്‌ലിയാർ (75) നിര്യാതനായി. ഭാര്യ : പുറത്തീൽ ശൈഖ് പരമ്പരയിൽപ്പെട്ട നഫീസ ഹജുമ്മ. മക്കൾ : ജുനൈദ് ഹാജി, ജവാദ് സഖാഫി, ഫഹദ് സഖാഫി, ഫുഹാദ് സഖാഫി,  സുഹാദ, സാജിദ. ജാമാതാക്കൾ :  അബ്ദുൽ സലാം, അബ്ദുൽ റസാഖ് മദനി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: