LEEP വ്യക്തിത്വ വികസന ശിൽപശാല നടത്തി

ഡോ: കെ.ജി രാജേഷിന്റെ LEEP സെന്ററിന്റെ നേതൃത്വത്തിൽ ചിരി തെറാപ്പിയിലൂടെ എങ്ങനെ ടെൻഷൻ മാറ്റാം എന്ന സൗജന്യ മന:ശാസ്ത്ര വ്യക്തിത്വ വികസന ശിൽപശാല കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ഇന്നലെ നടന്നു.  കണ്ണൂർ ചരിത്രത്തിൽ ആദ്യമായ, ചിരി-തെറാപ്പിയിലൂടെ എങ്ങനെ ടെൻഷനും സമ്മർദ്ദവും തരണം ചെയ്യാം എന്ന ശിൽപ്പശാല വളരെയധികം ഉപകാരപ്രദമായി എന്ന് പങ്കെടുത്ത വരെല്ലാം സാക്ഷ്യപ്പെടുത്തി,
ഫീസ് വച്ച് നടത്തേണ്ട ഇത്തരം ശില്പശാല, സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ തികച്ചും സൗജന്യമായിട്ടാണ് നടത്തുന്നത്. ഇനിയും ഇത്തരത്തിൽ എങ്ങിനെ പോസിറ്റീവായി ജീവിക്കാം എന്ന് മനസ്സിലാക്കാത്തരുന്ന ക്ലാസുകൾ സങ്കടിപ്പിക്കും എന്ന് LEEP സെന്ററിലെ മന:ശാസ്ത്ര വിദഗ്ധൻ Dr: KG Rajesh അറിയിച്ചു.

LEEP centre പ്രത്യേകതകൾ:
വിദ്ധ്യാർത്ഥികളുടെ പഠന വൈകല്യങ്ങൾക്കും, എല്ലാ വിധ മാനസീക പ്രശ്നങ്ങൾക്കും തെറാപ്പിയിലൂടെ ശാശ്വത പരിഹാരം.

അന്വേഷണങ്ങൾക്ക്:
9388776640,
9746991061,
0497 2739640.
ഈ നമ്പറിൽ ബന്ധപ്പെടുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: